Best 30+ Happy Onam Images In Malayalam & Wishes In 2023

Best Happy Onam Images In Malayalam With Quotes Download the Latest & Beautiful full HD Images of Happy Onam Looking at High-Quality HD Photos For Free Download, For More Visit the IMG Wishes Site

Happy Onam Images In Malayalam Download

നിങ്ങൾക്കേവർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഒരു ഓണക്കാലം നേരുന്നു

ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളുമായി വീണ്ടുമൊരു പൊന്നോണം കൂടി ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

ഓര്‍മ്മകളും ഒരായിരം പൂക്കളുമായി വീണ്ടും ഒരു പൊന്നോണണം കൂടി എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഓണാശംസകള്‍

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ. ഒപ്പം മനസ്സിൽ സ്നേഹത്തിന്റെ ഒരു നല്ല ഓണവും.ഓണാശംസകൾ

സ്നേഹം വെറും പുഞ്ചിരിയുടെ പളുങ്കു പാത്രമല്ല. ഹൃദയ വിശുദ്ധിയുടെയും ആത്മാര്‍ത്ഥയുടെയും. ദര്‍പ്പണമാണ് സ്നേഹം

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ ഒപ്പം മനസ്സിൽ സ്നേഹത്തിന്റെ ഒരു നല്ല ഓണവും ഓണാശംസകൾ

ഓർമ്മകൾ കൂടുകൂട്ടിയ മനസ്സിൻറെ തളിർ ചില്ലയിൽ ചേക്കേറാൻ ഒരു ഓണക്കാലം കൂടി വരവായി നിനക്കെൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!

പൊക്ലാമിന്റെ മധുരം കൊണ്ട്, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതത്തിൽ അളവറ്റ സന്തോഷം കൊണ്ടുവരൂ, സ്നേഹം ഒരിക്കലും കുറയുന്നില്ല. ഓണം മുബാറക്

മെയ് ഓണം’സ് സ്പിരിറ്റ് ബ്രിങ് സൂസിക്സ് ആൻഡ് ഹാപ്പിനെസ്സ് ഇൻ യുവർ ലൈഫ്. ഹാപ്പി ഓണം ട്ടോ യു ഓൾ

ഓര്‍മ്മകളും ഒരായിരം പൂക്കളുമായി വീണ്ടും ഒരു പൊന്നോണണം കൂടി എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഓണാശംസകള്‍

അതിജീവനത്തിൻ്റെ പാതയിൽ നിന്നും നമുക്ക് സമൃദ്ധിയുടെ നല്ല കാലത്തേക്ക് കുതിക്കാം!! ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

മെയ് ദി സ്പെസിലാ ഓസിക്കേഷൻ ഓഫ് ഓണം ഫിൽ യുവർ ലൈഫ് വിത്ത് ലവ് ആൻഡ് ഹാപ്പിനെസ്സ് . ഹോപ്പ് ദിസ് ഓണം ബ്രിങ്സ് ലോട്ടസ് ഓഫ് ജോയ് ട്ടോ യു

നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസില്‍ നിറച്ച് ഒരുപാട് സ്‌നേഹവുമായി ഒരായിരം ഓണാശംസകള

നിങ്ങൾ ചവിട്ടി താഴ്ത്തിയവരും ചവിട്ടി പുറത്താക്കിയവരും തിരിച്ച് വാര്ന്നൊരുക്കി കാലമുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് ഓണം

നിറവിന്റെയും പരിശുദ്ധിയുടെയും തുമ്പപ്പൂവിന്റെ നൈര്‍മല്യവുമായി പൊന്നോണത്തെ വരവേല്‍ക്കാം ഏവര്‍ക്കും ഓണാശംസകള്‍

നാട്ടിലും വീട്ടിലും ആരവങ്ങൾ ചാര്‍ത്തിഒരിക്കൽകൂടി പൊന്നോണം എത്തിമാവേലിമന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങി

ഈ ഓണത്തിന് നിങ്ങളുടെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലമാകാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഹാപ്പി ഓണം!

തിരിച്ചു വരട്ടെ ആരവങ്ങളും ആഘോഷങ്ങളും ഏവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ

തിരുവോണപ്പുലരിയില്‍ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങി ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

നിങ്ങൾ ചവിട്ടി താഴ്ത്തിയവരും ചവിട്ടി പുറത്താക്കിയവരും തിരിച്ച് വാര്ന്നൊരുക്കി കാലമുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് ഓണം

ഓർമ്മകളുടെ പൂക്കാലം വിരിയിക്കാൻ സമ്പത്സമൃതിയുടെ ഓണനാളുകൾ വരവായി. എല്ലാവർക്കും ഓണാശംസകൾ

ഓര്‍മ്മകളുടെ ഒരായിരം പൂക്കളവുമായി വീണ്ടും ഒരു പൊന്നോണക്കാലം കൂടി വരവായി എല്ലാ മലയാളികള്‍ക്കും ഒരായിരം പൊന്നോണശംസകള്‍

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ. ഹാപ്പി ഓണം

ആവണിമാസത്തിലെ പൊൻചിങ്ങ പൊൻതിളക്കവുമായി ഈ ഓണദിനം എല്ലാഭാവുകങ്ങളും നൽകട്ടെ. ഓണാശംസകൾ

ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സ്ഥാപിക്കുകയും നിങ്ങളുടെ ഹോമോയെ സന്തോഷവും സന്തോഷവും കൊണ്ട് നിറയ്ക്കുകയും ചെയ്യട്ടെ. ഓണാശംസകൾ

ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

തുമ്പപ്പൂവിൻ മനോഹാരിതയിൽപൂക്കളമൊരുക്കീടാൻഒരു പൊന്നോണക്കാലംകൂടിഓണാശംസകൾ

ഓർമ്മകളുടെ ഒരായിരം പൂക്കളവുമായി വീണ്ടും ഒരു പൊന്നോണക്കാലം കൂടി വരവായി. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

തിരുവോണപ്പുലരിയില്‍ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങി ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

തുമ്പയും തുളസിയും മുക്കുത്തിപ്പൂവും പിന്നെ മനസില്‍ നിറയെ ആഹഌദവുമായി പൊന്നോണം വരവായി ഹൃദയം നിറഞ്ഞ ഓണാശംസകള്‍

More Festival Images Download

Thanks for visiting Happy Onam Images In Malayalam With Quotes share with friends and family. Make them a good day. Keep smiling be happy

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top